Mock Tests

Quiz

Instructions

  • This quiz contains 11 multiple choice questions.
  • You will have 10 minutes to complete the quiz.
  • Review your answers before submitting.
  • Your score will be shown at the end.

LDC mock test 01

Question 1 of 11

കേരളത്തിന്റെ തലസ്ഥാനം ഏതാണ്?

n

What is the capital of Kerala?

  • A

    Kochi

  • B

    Kozhikode

  • C

    Thiruvananthapuram

  • D

    Thrissur

കേരളാ ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ?

  • A

    ആലപ്പുഴ

  • B

    തിരുവനന്തപുരം

  • C

    മലപ്പുറം

  • D

    കൊല്ലം

'മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

  • A

    സഹോദരൻ അയ്യപ്പൻ

  • B

    കുമാരഗുരുദേവൻ

  • C

    അയ്യങ്കാളി

  • D

    ശ്രീനാരായണഗുരു

ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?
 

  • A

    ലഖ്നൗ

  • B

    അലഹാബാദ്

  • C

    കാൺപൂർ

  • D

    നോയിഡ

സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?

 

  • A

    1982

  • B

    1984

  • C

    1991

  • D

    2000

തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ?
 

  • A

    പെരിയാർ

  • B

    ഭാരതപ്പുഴ

  • C

    നെയ്യാർ

  • D

    അച്ചൻകോവിൽ

സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി
 

  • A

    പതിവെയ്ക്കൽ

  • B

    ലൈംഗിക പ്രത്യുല്പാദനം "

  • C

    കായിക പ്രജനനം

  • D

    മുകുളനം

ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ?
 

  • A

    ഭഗത് സിംഗ്

  • B

    ഖുദിറാം ബോസ്

  • C

    ലാലാ ഹർദയാൽ

  • D

    ചന്ദ്രശേഖർ ആസാദ്

1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?
 

  • A

    റ്റി. കൃഷ്ണമാചാരി

  • B

    വി. പി. മേനോൻ

  • C

    വി. കെ. കൃഷ്ണ മേനോൻ

  • D

    കെ. എം. മുൻഷി

ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ?

  • A

    1954

  • B

    1957

  • C

    1956

  • D

    1953

ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

  • A

    പാലക്കാട്

  • B

    കൊല്ലം

  • C

    ഇടുക്കി

  • D

    തിരുവനന്തപുരം

Quiz completed!

0 Total Questions
0 Correct
0 Incorrect
00:00 Time Taken

Review Your Answers

Check your answers before submitting the quiz.

0 Answered
0 Unanswered